Posts

Showing posts from July, 2026

കൂൺ വളർത്തൽ കേരളത്തിന് ഏറ്റവും മികച്ച സംരംഭം

കൂൺ വളർത്തൽ കേരളത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണ്. കാരണങ്ങൾ ചുരുക്കി പറയാം:  വൈറ്റ് കോളർ കൃഷി വളരെ കുറഞ്ഞ മുതൽ മുടക്ക്  അങ്ങേയറ്റം ലാഭകരമായ ഒരു കൃഷി.  അധ്വാനം വളരെ കുറവ്   നഷ്ടസാധ്യത തീരെ കുറവ് സ്ഥല പരിമിതി ഒരു പ്രശ്നമേ അല്ല  പോഷക സമൃദ്ധമായ ആഹാരം   തീരെ ചെറിയ സംരംഭത്തിൽ നിന്ന് ക്രമേണ ഉയർത്താനുള്ള സൗകര്യം   എപ്പോൾ വേണമെങ്കിലും നഷ്ടം കൂടാതെ കൃഷി  നിർത്താനുള്ള സൗകര്യം  സുരക്ഷിതമായ ഒരു സ്വയം തൊഴിൽ മേഖല