കൂൺ വളർത്തൽ കേരളത്തിന് ഏറ്റവും മികച്ച സംരംഭം

കൂൺ വളർത്തൽ കേരളത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണ്. കാരണങ്ങൾ ചുരുക്കി പറയാം:
  •  വൈറ്റ് കോളർ കൃഷി
  • വളരെ കുറഞ്ഞ മുതൽ മുടക്ക് 
  • അങ്ങേയറ്റം ലാഭകരമായ ഒരു കൃഷി. 
  • അധ്വാനം വളരെ കുറവ് 
  •  നഷ്ടസാധ്യത തീരെ കുറവ്
  • സ്ഥല പരിമിതി ഒരു പ്രശ്നമേ അല്ല 
  • പോഷക സമൃദ്ധമായ ആഹാരം 
  •  തീരെ ചെറിയ സംരംഭത്തിൽ നിന്ന് ക്രമേണ ഉയർത്താനുള്ള സൗകര്യം 
  •  എപ്പോൾ വേണമെങ്കിലും നഷ്ടം കൂടാതെ കൃഷി  നിർത്താനുള്ള സൗകര്യം
  •  സുരക്ഷിതമായ ഒരു സ്വയം തൊഴിൽ മേഖല 
    
 

Comments